റിയാദ് : കെ എം സി സി റിയാദ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ധനസഹായം കൈമാറി.മുളവൂർ ഏഴാം വാർഡിൽ താമസിക്കുന്ന നിര്‍ധനയായ സ്ത്രീക്കും മക്കൾക്കും ആണ് സഹായം നൽകിയത്.മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എം എം സീതി പായിപ്ര പഞ്ചായത്ത് മുസ്ലിം ലീഗ് പാർട്ടി ലീഡർ എം എസ് അലിക്കാണ് കൈമാറിയത്.റിയാദ് മണ്ഡലം ഭാരവാഹികളായ മുജീബ് മൂലയിൽ ,അനസ് മരങ്ങാട്ട്,ജലീൽ കരിക്കാന.ഉസ്മാൻ പരീത്,ജലീൽ ആലുവ എന്നിവർ പങ്കെടുത്തു.

![]()
