ജിദ്ദ: കണ്ണൂര്‍ അഞ്ചരക്കണ്ടി വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈൻ നിര്യാതനായി.
ബവാദിയിലെ താമസ സ്ഥലത്താണ് മരിച്ചത്. ഭാര്യ: ബുഷറ ( ഇരിക്കൂര്‍) മക്കള്‍: സയാന് മിസ്ഹബ്, മുഹമ്മദ് സഹ്സിന്‍, ഫാത്തിമ സഹ്റ ഫൈസാനുല്‍ ഫളില്.
കബറക്കവുമായി ബന്ധപ്പെട്ടു നടപടികൾ പൂർത്തിയാക്കാൻ കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്.
![]()
