റിയാദ്: ചികിത്സയിലിരിക്കെ റിയാദിൽ മരണപ്പെട്ട സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന സത്താർ കായംകുളത്തിന്റെ അനുശോചന യോഗം നവംബർ 24 വെള്ളിയാഴ്ച്ച വൈകിട്ട്
5 മണിക്ക് എക്സിറ്റ് 21 ലെ ഇന്ത്യൻ മൾട്ടി കിസിന് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
![]()
