ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരും: അമ്മ വിമല…

കുട്ടിക്കാലത്ത് വിനീതിനെക്കാൾ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ധ്യാൻ. ധ്യാൻ ശ്രീനിവാസൻ പറയുന്ന കാര്യങ്ങൾ ആളുകൾ തമാശയായേ എടുക്കാറുള്ളൂ എങ്കിലും തനിക്ക് അത്ര സുഖകരമായി തോന്നാത്തതുകൊണ്ട് എല്ലാ അഭിമുഖങ്ങളും കാണാറില്ലെന്ന് വിമല ശ്രീനിവാസൻ പറയുന്നു.
![]()
