കൊച്ചി :പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഹൃദയഘാതം മൂലം ആണ് മരണം സംഭവിച്ചത്.
മിമിക്രി രംഗത്തിലൂടെ കടന്നുവന്ന് ഹാസ്യ കഥാപാത്രങ്ങളിലൂടെയും വൈകാരികമായ വേഷങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടനായിരുന്നു സലീം കുമാർ.
അച്ഛനുറങ്ങാത്ത വീട്, ആദമിന്റെ മകൻ അബു, പെരുമഴ കാലം തുടങ്ങി നിരവധി ചിത്തരങ്ങളിലേ അഭിനയ മികവ് മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
മികച്ച നടനുള്ള ദേശീയ പുരസ്കാര ജേതാവ് കൂടി ആയിരുന്നു നടൻ സലീം കുമാർ.
അച്ഛനുറങ്ങാത്ത വീട്
ആദാമിന്റെ മകൻ അബു
പെരുമഴക്കാലം
തസ്കരവീരൻ
പുലിവാൽ കല്യാണം
ചതിക്കാത്ത ചന്തു
മേരിക്കുണ്ടൊരു കുഞ്ഞാട്
കുഞ്ഞികൂനൻ
തുടങ്ങി നിരവധി സിനിമകളിലൂടെ
ഹാസ്യവും ഗൗരവതരമായ കഥാപാത്രങ്ങളും ഒരുപോലെ അനായാസം കൈകാര്യം ചെയ്ത നടനായിരുന്നു സലീം കുമാർ.
ഹാസ്യ നടനിൽ നിന്ന് ദേശീയ പുരസ്കാര ജേതാവായ ഗൗരവനടനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അപൂർവതകൾ നിറഞ്ഞതാണ്.
![]()
