തിരുവനന്തപുരം :ചലച്ചിത്ര താരം നിർമൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തിൽ കൊച്ചച്ചനായി ശ്രദ്ധ നേടിയ നടനാണ്.2012-ൽ പുറത്തിറങ്ങിയ നവാഗതർക്ക് സ്വാഗമാണ് ആദ്യ ഫിലിം. അമേൻ, ദൂരം തുടങ്ങിയ അഞ്ചു സിനിമകളിൽ അഭിനയിച്ചു.
![]()
