ദോഹ: ഖത്തർ കെഎംസിസി മലപ്പുറം മണ്ഡലം യൂത്ത് വിംഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ആറാമത് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് വെള്ളി വൈകുന്നേരം 3.30 മുതൽ അൽ വകറ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും , മണ്ഡലത്തിൽ നിന്നുള്ള ടീമുകളായ കെഎംസിസി കോഡൂർ ,ടെസെർട്സ് ബോയ്സ് മലപ്പുറം എഫ് സി ആനക്കയം ,കെഎംസിസി മൊറയൂർ ,സിദ്ര എഫ് സി പുൽപ്പറ്റ ഐഡിയൽ പൂക്കോട്ടൂർ എന്നീ ടീമുകൾ പങ്കെടുക്കും
![]()
