മനാമ: കൊല്ലം ശൂരനാട് പതാരം സ്വദേശി ബിജു പിള്ള (43) ബഹ്റൈനിൽ നിര്യാതനായി. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ സരിത ബിജു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും.
Total Views:
2,571