കുവൈത്ത് : കോട്ടയം സ്വദേശി കുവൈത്തിൽ നിര്യാതനായി. കോട്ടയം ഇലഞ്ഞി സ്വദേശി സുനിൽ സോണി (48) ആണ് കുവൈത്തിൽ മരിച്ചത്. ഭാര്യ: സിജി ( സ്റ്റാഫ് നേഴ്സ് സബ്ഹ ക്യാൻസർ സെൻറർ) മക്കൾ: അഡ്രയൻ (ബാംഗ്ലൂർ) ഐഡൻ, ആരോൺ ( ഇരുവരും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിലെ വിദ്യാർഥികൾ). കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമ നടപടികൾ പുരോഗമിക്കുന്നു.
![]()
