ഒമാൻ: ഒമാനിലെ സുഹാറിൽ മലയാളി വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. വണ്ടാനത്തെ രഹന കുഞ്ഞുമോൻ (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാഹനാപകടത്തെ തുടർന്ന് സുഹാറിലെ താമസ്ഥലത്ത് ചികിത്സയിൽ കഴിയുകയായിരുന്നു.പിതാവ്: കുഞ്ഞമോൻ. മാതാവ്: ജമീല. ഭർത്താവ്: അബ്ദുൽ മനാഫ്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
![]()
