മസ്ക്കെറ്റ് :ചൂട് കനത്തതോടെ ഒമാനിൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം കർശനമാക്കി.12:30 മുതൽ 3:30 വരെയാണ് വിശ്രമ സമയം.ജൂൺ ഒന്ന് മുതലായിരുന്നു വിശ്രമ നിയമം പ്രാബല്യത്തിൽ വന്നത്. പക്ഷെ അനവധി കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കർശന പരിശോധന നടക്കുകയാണ്. ലംഘനങ്ങൾ കണ്ടെത്തിയാൽ 500 റിയാൽ ആണ് പിഴ അയക്കേണ്ടത്.
![]()
