കേശവദാസ് ,ദോഹ
ദോഹ :ചാലിയാർ ദോഹ കുടുംബ സംഗമം 11 ചൊവ്വ 2023 വൈകീട്ട് 3 മണിക്ക് റിവർ ബീറ്റ്സ് റിസോർട് മമ്പാട് കറുകമണ്ണ യിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.
സംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ
പേര് , മുതിർന്നവർ ,12 മുതൽ 5 വയസ്സിന് ഇടയിൽ ഉള്ള കുട്ടികൾ എന്നീ വിവരങ്ങൾ മുൻകൂട്ടി അറിയിക്കണം
![]()
