ദുബായ്: 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയ രാഷ്ട്ര പദവി ലഭിച്ച സൗദി അറേബ്യയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദിച്ചു. ഫുട്ബോള്‍ അന്താരാഷ്ട്ര ഭരണ സമിതിയായ ഫിഫ ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്നാണ് ദുബായ് ഭരണാധികാരിയുടെ അഭിനന്ദനം.
![]()
