ദുബായ് :ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ യാത്രക്കാർക്കായി പുതിയ ബാഗേജ് സർവിസ് സെന്റർ പ്രവർത്തനമാരംഭിച്ചു.യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും തിരിച്ചെടുക്കാനുമുള്ള സൗകര്യം ഇവിടെ ഉണ്ട്.ബാഗേജുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുമിപ്പിക്കുന്ന ഒരു കേന്ദ്രം എന്ന നിലയിലാണ് സർവ്വീസ് സെൻ്റർ തുറന്നതെന്നും യാത്രാക്കാർക്കായി വിപുലമായ സൗകര്യം എന്ന ആശയവും പിന്നിലുണ്ടെന്ന് അധികൃതർ അറിയിച്ചു.ദുബായ് എയർപോർട്ട് അധികൃതർ, ദുബായ് പോലീസ്, ദുബായ് കസ്റ്റംസ് തുടങ്ങി വിവിധ വകുപ്പുകളടെ സഹകരണത്തോടെയാണ് ബാഗേജ് സെൻ്റർ തുറന്നത്. കൂടുതൽ സമയം കാത്തുനിൽക്കാതെ തന്നെ സേവനങ്ങൾ ലഭിക്കും
![]()
