‘ദി ഓർഡർ ഓഫ് ദി നൈൽ’
പ്രധാനമന്ത്രിക്ക് സമ്മാനിച്ചു
കെയ്റോ :ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ദി നൈൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി കെയ്റോയിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചത്.
പ്രധാനമന്ത്രിയും ഈജിപ്റ്റ് പ്രസിഡന്റും തമ്മിൽ ചർച്ച നടത്തി. ഇരു നേതാക്കളും ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തു.
1997ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് ഈജിപ്ത്.
![]()
