ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതി(52 ) ആണ് ദുബായിലുണ്ടായ കാറപകടത്തില്‍ മരിച്ചത് .
ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു .സംസ്കാരം പിന്നീട് നടക്കും.
മക്കള്‍ സെന്‍,ഫിയ.
![]()
