Gulf Saudi Arabia ശക്തമായ ചൂട്: സൗദിയിൽ മൂന്നു മാസത്തേക്ക് ഉച്ചജോലിക്ക് വിലക്ക്. സുലൈമാൻ വിഴിഞ്ഞം June 13, 2023 0 സുലൈമാൻ വിഴിഞ്ഞം സൗദിയിൽ മൂന്ന് മാസത്തേക്ക് ഉച്ച സമയത്തെ പുറംജോലിക്ക് വിലക്ക്. ഉച്ചക്ക് 12 മുതൽ 3 വരെയാണ് വിലക്ക്. ജൂൺ 15 മുതൽ സെപ്തംമ്പർ 15 വരെ വിലക്ക് നിലനിൽക്കും. തൊഴിൽ മന്ത്രാലയത്തിന്റെതാണ് തീരുമാനം. About the Author സുലൈമാൻ വിഴിഞ്ഞം Editor Visit Website View All Posts Post navigation Previous: പ്രശസ്ത വില്ലൻ നടൻ കസാൻ ഖാൻ ഹൃദയാഘാതം നിമിത്തം അന്തരിച്ചു.Next: യു.എഫ്.സി ഫാൽക്കൺ അവാർഡ് അഹമ്മദ് പുളിക്കലിന് Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0