റിയാദ്: റിയാദിലെ കലാ സാംസ്കാരിക സംഘടനയായ റിയാദ് ടാക്കീസ് 2023 – 24 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മലാസ് അൽ മാസ് ആഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡിയാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. യോഗം ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികളായി ഷഫീഖ് പാറയിൽ (പ്രസിഡന്റ്), ഹരി കായംകുളം (സെക്രട്ടറി), അനസ് വള്ളിക്കുന്നം (ട്രഷറർ), അലി ആലുവ (രക്ഷാധികാരി), ഷൈജു പച്ച (ചീഫ് കോർഡിനേറ്റർ), ഡൊമിനിക് സാവിയോ, നവാസ് ഓപ്പീസ്, സലാം പെരുമ്പാവൂർ, നൗഷാദ് ആലുവ (ഉപദേശക സമിതി അംഗങ്ങൾ), ഷാൻ വല്ലം, ഷമീർ കല്ലിങ്ങൽ (വൈസ്: പ്രസി), ഫൈസൽ കൊച്ചു, വരുൺ കണ്ണൂർ (ജോയി:സെക്ര), സോണി (ജോയി: ട്രഷറർ), ജലീൽ കൊച്ചിൻ, സാജിദ് നൂറനാട്. (ആർട്സ്), ഷാഫി നിലമ്പൂർ, നൗഷാദ് പള്ളത് (സ്പോർട്സ്), റിജോഷ് കടലുണ്ടി (പി.ആർ.ഒ), അനിൽ കുമാർ തംബുരു, ലബൈബ് കൊടുവള്ളി (ഐ.ടി), സുനിൽ ബാബു എടവണ്ണ, അൻവർ ഇടുക്കി (മീഡിയ), സുൽഫി, പ്രദീപ് (ചെണ്ട), അഷറഫ് (വടം വലി) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
