ഗസ്സ: ഗസ്സ സിറ്റിയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണത്തിൽ 500ലേറെ പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.അൽ-അഹ്ലി അറബ് ആശുപത്രിക്ക് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫിസ് മേധാവി സലാം മറൂഫ് പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് പേർ ചികിത്സ തേടിയ ആശുപത്രിയാണിത്.
![]()
