കോഴിക്കോട് :സമസ്ത ആർക്കും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലന്നു മുസ്ലിം ലീഗ് നേതാവ് പി.എം.എ സലാമിനുള്ള മറുപടിയായി സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ
കാസർകോട് നീലേശ്വരത്ത് നടന്ന എസ്.വൈ.എസ് സംസ്ഥാന മീലാദ് കാമ്പയിൻ സമാപന യോഗത്തിലാണ് തങ്ങൾ രൂക്ഷമായി വിമർശിച്ചത്ഇതിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഉത്തരവാദപ്പെട്ടവർതന്നെ അധിക്ഷേപങ്ങൾ പറയരുത്.അങ്ങനെ പറയുന്നവരെ ഉത്തരവാദപ്പെട്ടവർ കടിഞ്ഞാണിടണമെന്നും തങ്ങൾ പറഞ്ഞു
![]()
