ജിദ്ദ: പിറന്ന നാടിന് വേണ്ടി പോരാടുന്ന പലസ്തീൻ പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജിദ്ദ ശറഫിയ ഇമാം ബുഖാരി മദ്റസ വിദ്യാർഥികൾ.‘വി ആർ വിത്ത് ഗസ്സ, സ്റ്റാൻഡ് ഫോർ ഫലസ്തീൻ, സേവ് ഗസ്സ ഫ്രീ ഫലസ്തീൻ” എന്നി വാചകങ്ങളോടെ കുട്ടികൾ പ്ലക്കാര്ഡുയുയർത്തി ഗസ്സയിലെ നിരപരാധികളെ കൊല്ലുന്നതിനുള്ള പ്രതിഷേധം രേഖപ്പെടുത്തി
പ്രൊവിൻസ് രക്ഷാധികാരി എ. നജ്മുദ്ദീനും മദ്റസ അധ്യാപകരും അധ്യാപികമാരും പരിപാടിക്ക് നേതൃത്വം നൽകി
![]()
