റിയാദ്:റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്റ്റിൽ ഓടിക്കൊണ്ടിരുന്ന മിനിബസിന് തീപിടിച്ചു.
ബസിൻറ മുൻവശത്താണ് തീപിടിച്ചത്. വിവരമറിഞ്ഞ് ഉടൻ എത്തിയ സിവിൽ ഡിഫൻസ് അഗ്നി സേന വിഭാഗം തീയണച്ചു.ആളപായമില്ല
Total Views:
6,807
