മസ്കറ്റ് : ആലപ്പുഴ സ്വദേശിനി ഒമാനിലെ സുഹാറിൽ നിര്യാതയായി. കനാൽ വാർഡിൽ ബംഗ്ലാവ്പറമ്പ് വീട്ടിൽ പരേതനായ അബ്ദുൽ റസാഖിന്റെ ഭാര്യ റാബിയ ഉമ്മ (94) ആണ് മരിച്ചത്.
മക്കൾ :പി എ ഷഫീഖ് (സുഹാർ), കാഹിന. മരുമക്കൾ :ജാസ്മിൻ, രാജ.
മൃതദേഹം സോഹാറിൽ കബറടക്കും
Total Views:
4,380
