ദുബായ് :യു എ ഇയിൽ ഈ വർഷം ഒക്ടോബർ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് തൊഴിൽ നഷ്ട ഇൻഷുറൻസ് എടുക്കാൻ നാല് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു. 2022 ലെ മന്ത്രിതല പ്രമേയം നമ്പർ 604 അനുസരിച്ചാണ് ജോലി ആരംഭിച്ച ജീവനക്കാർക്ക് യുഎഇ തൊഴിൽ നഷ്ട ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി നാല് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചത്.
![]()
