ബുറൈദയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ബുറൈദ :ബുറൈദയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
ഖുബൈബിലാണ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി സബീർ അലിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സുഹൃത്തുമായി ചേർന്ന് ബിസിനെസ്സ് നടത്തി വരികയായിരുന്നു.
പിതാവ് : അലിയാർ കുഞ്ഞു.മാതാവ് :റംല ബീവി
ഭാര്യ : ലാമിയ ,സഹോദരങ്ങൾ : സനൽ ,സജാദ് ,സനൂപ് ,
നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ബുറൈദ കെ എം സി സി ഭാരവാഹി ഫൈസൽ ആലത്തൂർ രംഗത്തുണ്ട്.
![]()
