ആലപ്പുഴ : കായംകുളം പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും ഭക്ഷ്യ കിറ്റ് വിതരണവും നടത്തി. പ്രതീക്ഷ അഡ്വസറി ബോർഡ് അംഗവും ഡി സി സി സെക്രട്ടറിയുമായ മനോജ് സി ശേഖർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ വൈ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ബി ഹരികുമാർ, റ്റി മൻമഥൻ,യുവ സാഹിത്യകാരൻ രജിൻ എസ് ഉണ്ണിത്താൻ,എൻ ശ്രീകുമാർ,തയ്യിൽ റഷീദ്, റഹ്മത്ത് പറയൻകുളം, മഞ്ജു രവീന്ദ്രൻ, സുരേന്ദ്രൻ, പ്രസന്നൻ പിള്ള, ജഗദമ്മ, സച്ചിദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
![]()
