മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ എംബസി ഗാന്ധി ജയന്തി സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ എംബസി പരിസരത്ത് നടന്ന ചടങ്ങിൽ സ്ഥാനപതി അമിത് നാരംഗ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും പുഷ്പാർച്ചന ചടങ്ങിൽ പങ്കെടുത്തു.
![]()
