മാലി ദ്വീപ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ മുഹമ്മദ് മുയ്സു വിജയിച്ചു.
പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപ് സ്ഥാനാർത്ഥിയായി മത്സരിച്ച മുയ്സുവിനു അമ്പത്തിമൂന്നു ശതമാനം വോട്ടുകൾ ലഭിച്ചു.11 വര്ഷങ്ങളായി ജയിലി കഴിയുന്ന മുൻ പ്രസിഡന്റ് അബ്ദുല്ല യാമീനെ ഉടൻ മോചിപ്പിക്കുമെന്നു മാലി ദ്വീപ് ജനതക്ക് നന്ദി പറഞ്ഞു കൊണ്ട് പ്രഖ്യാപിച്ചു.
![]()
