ഷാർജ: ഷാർജയിലെ വ്യാപാര പ്രമുഖനും കെ എം സി സി നേതാവും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ തൂണേരി കണ്ണങ്കയ്യിലെ കെ.ടി.കെ മൂസ (57) അന്തരിച്ചു. ഷാർജയിലെ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
ഷാർജ കെഎംസിസി നാദാപുരം മണ്ഡലം പ്രസിഡന്റ് ആയിരുന്നു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സറീന ആയഞ്ചേരി, മക്കൾ : അഫ്നാൻ, ഫർസീന, (ഇരുവരും ഷാർജ) അദ്നാൻ (വിദ്യാർഥി
![]()
