തിരുവനന്തപുരം: നവകേരള സദസ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നാടിന്റെ മുന്നോട്ട് പോക്കിന് നവകേരള സൃഷ്ടിക്കുള്ള യാത്രയിൽ കരുത്തേകുന്ന പരിപാടിയാണ് കേരളീയം.
പ്രതിപക്ഷ എം എൽ എ മാർ നേതൃത്വം നൽകേണ്ട മണ്ഡലങ്ങൾ ഉണ്ടെന്നും പ്രതിപക്ഷം ആലോചിച്ച് തീരുമാനം തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
![]()
