റിപ്പോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി
ദോഹ : ഒക്ടോബർ ഒന്ന് മുതൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തന സമയത്തിൽ മാറ്റം.
രാവിലെ 8 മുതൽ വൈകിട്ട് 4 : 30 വരെയായിരിക്കും ഇനി മുതൽ പ്രവർത്തന സമമെന്നു എംബസ്സി വാർത്ത കുറിപ്പിൽ അറിയിച്ചു.വിവിധ സേവനകൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട സമയമ രാവിലെ എട്ടു മുതൽ 11 : 15 വരെയാണ് നിജപ്പെടുത്തിയിരിക്കുന്നത്.പാസ്പോര്ട്ട്,വിസ,പി സി സി ,മറ്റു രേഖകളുടെയും വിതരണം ഉച്ചക്ക് 2 മുതൽ 4 : 15 വരെയും ആയിരിക്കും
![]()
