ജിദ്ദ : ഉംറ നിർവ്വഹിച്ചു സ്വദേശത്തേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി നിര്യാതനായി. ആലപ്പുഴ ചേർത്തല പട്ടണക്കാട് സമീർ മൻസിലിൽ ഹസ്സൻ മീരാൻ (72) ആണ് മരിച്ചത്. നടപടി ക്രമണങ്ങൾ പൂർത്തീകരിക്കാൻ ജിദ്ദ കെ എം സി സി വെൽഫെയർ വിങ് രംഗത്തുണ്ട്.
Total Views:
2,618
