ദുബായ് :‘ആർട്ട് ഇൻ പബ്ലിക് സ്പേസ് ‘ പദ്ധതിയുടെ ഭാഗമായി ദുബായിലെ നാല് റൗണ്ട് എബൌട്ടുകൾ സൗന്ദര്യവൽക്കരിച്ചു.എമിറേറ്റിലെ അൽ റഖ, നാദ് അൽ ഷെബ, നാദ് അൽ ഹമർ, അൽ ഖവാനീജ് എന്നി റൗണ്ട് എബൗട്ടുകളുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.ദുബായിയെ തുറന്നതും സാർവത്രികവും ആക്സസ് ചെയ്യാവുന്നതുമായ ഒരു കലാകേന്ദ്രമാക്കി മാറ്റാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന പദ്ധതിയാണ് ‘ആർട്ട് ഇൻ പബ്ലിക് സ്പെയ്സ്’ എന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
![]()
