തിരുവനന്തപുരം: സംസ്ഥാനത്ത് നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി സെപ്റ്റംബർ 28ലേക്ക് മാറ്റി.27നായിരുന്നു പൊതു അവധി പ്രഖ്യാപിച്ചിരുന്നത്.മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് ആയിരിക്കുമെന്ന് ചൂണ്ടി കാണിച്ചു കാന്തപുരം എ പി അബൂബക്കർ മുസല്യാർ ഉൾപ്പടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീയതിയിൽ മാറ്റം
![]()
