റിയാദ് :സൗദി ഫിലിം ഫോറം ഒക്ടോബര് ഒന്ന് മുതൽ നാലു വരെ റിയാദിലെ ബൊളിവാർഡിൽ നടക്കും.ഒക്ടോബര് ഒന്ന്,രണ്ട് തീയതികളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും മൂന്നു,നാല് തീയതികളിൽ വാക്കിട്ട നാലു മുതൽ രാത്രി പത്തു വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
സിനിമ രംഗത്തെ പ്രമുഖർ പങ്കെടുക്കും
![]()
