റിയാദ് :ഷിഫ മലയാളി സമാജം പതിനാറാമത് വാർഷികത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഫിറോസ് പോത്തൻകോടിനെ പ്രേസിടെന്റായും പ്രകാശ് വടകരയെ ജനറൽ സെക്രട്ടറിയായും
വർഗീസ് അളൂക്കാരനെ ട്രഷററായും തെരെഞ്ഞെടുത്തു.
സഹ ഭാരവാഹികളായി രതീഷ് നാരായണൻ, സന്തോഷ് തിരുവല്ല,ഹനീഫ കൂട്ടായി(വൈസ് പ്രസിഡന്റ്), ബിജു മടത്തറ,സജീർ കല്ലമ്പലം,വിജയൻ ഓച്ചിറ(ജോയിന്റ് സെക്രട്ടറി),ബാബു കണ്ണോത്ത്,സലീഷ് കൊടുങ്ങല്ലൂർ(ജോയിന്റ് ട്രഷർ),മുജീബ് കായംകുളം(ജീവകാരുണ്യ കൺവീനർ), സുലൈമാൻ വിഴിഞ്ഞം,സൂരജ് ചാത്തന്നൂർ(മീഡിയ കൺവീനർ),
സാബു പത്തടി,അലി ഷൊർണുർ,അശോകൻ ചാത്തന്നൂർ,മോഹനൻ കരുവാറ്റ,ഷാജു വാളപ്പൻ, മധു വർക്കല,ഉമ്മർ അമാനത്ത്,മുരളി അരിക്കോട്(രക്ഷാധികാരികൾ) എന്നിവരെയും
ബിജു സി എസ്, ഹംസ മക്കസ്റ്റോർ,ബിനീഷ്,ദിലീപ്,റഹീം പറക്കോട്, ഉമ്മർ പട്ടാമ്പി,രജീഷ് ആറാളം ബിജു അടൂർ,അജയൻ, അഫ്സൽ,ഹനിഫ മലപ്പുറം,മോഹനൻ കണ്ണൂർ ലിജോ നിർവ്വാഹക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു.കഴിഞ്ഞ വർഷം 12 ലക്ഷത്തോളം രൂപ ജീവകാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിക്കാൻ കഴിഞ്ഞതായി സമാജം അറിയിച്ചു.പ്രവർത്തന റിപ്പോർട്ട് മുൻ സെക്രട്ടറി മധു വർക്കലയും വരവ് ചെലവ് കണക്കുകൾ ട്രഷററും അവതരിപ്പിച്ചു.സ്വാഗതം രതീഷ് നാരായണനും നന്ദി ആക്ടിങ് സെക്രട്ടറി സജീർ കല്ലമ്പലം പറഞ്ഞു.
![]()
