കോട്ടയം :കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ കനത്ത മഴ. തീക്കോയി, അടുക്കം ,മംഗളഗിരി, വെള്ളികുളം, പ്രദേശങ്ങളിൽ മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്. തോടുകളിലും, ആറ്റിലും ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികലെ ആശങ്കയിലാക്കിയിട്ടുണ്ട്.ഉരുൾ പൊട്ടൽ ഉണ്ടായാൽ ഈരാറ്റുപേട്ട അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളം കയറുന്നത് പതിവാണ്
![]()
