ജിദ്ദ :മയക്കു മരുന്നുമായി രണ്ട് ഇന്ത്യക്കാർ അസീറിൽ പിടിയിലായി. ഇവരുടെ പക്കൽ നിന്നും 126 കിലോ മയക്കു മരുന്നാണ് കണ്ടെത്തിയത്. ട്രാഫിക് പോലിസ് അറസ്റ്റ് ചെയ്ത ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഏതു സംസ്ഥാനത്തു നിന്നുള്ളവർ ആന്നെന്നു വെളിപ്പെടുത്തിയില്ല. മയക്ക് മരുന്ന് കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചാൽ കിഴക്കൻ പ്രാവശ്യ, മക്ക, റിയാദ് എന്നിവടങ്ങളിൽ ഉള്ളവർ 911 എന്ന നമ്പറിലേക്കും സൗദിയുടെ മറ്റിടങ്ങളിൽ ഉള്ളവർ 995 എന്ന നമ്പറിലും അറിയിക്കണം.
![]()
