ആലപ്പുഴ : അബാക്കസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ കൊറ്റുകുളങ്ങര കിഴക്ക് ഭാഗം കേന്ദ്രകരിച്ചു പ്രവർത്തിക്കുന്ന സൗഹൃദം റെസിഡന്റ്സ് അസോസിയേഷൻ അനുമോദിച്ചു.
കൊറ്റുകുളങ്ങര വള്ളിയിൽ നൗഷാദ് ഷമീമ ദമ്പതികളുടെ മകൾ ഖദീജയെ അഡ്വ യു പ്രതിഭ എം എൽ എ ഓർമ്മ ഫലകം നൽകി ആദരിച്ചു. അനുമോദന ചടങ്ങിൽ ജബ്ബാർ താനത്ത്,ഷംന, ഐഷത്ത്, സജിത, റാഷിദ, ലിയാക്കത്ത്, താജു, നൗഷാദ് വള്ളിയിൽ, ഹിലാൽ ഇദ്രിസ്, ഷഫീക്, മുബീന ടീച്ചർ, നിസാർ, അബ്ദുൽ സമദ്, സലീന, സുൽഫി, മിനി റിയാസ്, റിയാസ് ഹമീദ്, ആസിഫ് എന്നിവർ ആശംസകൾ നേർന്നു.
![]()
