സൗഹൃദ കൂട്ടായ്മയായ ‘വോയ്സ് ഓഫ് വേൾഡ് ഫൗണ്ടേഷൻ’യാംബു ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില വന്നു.ചെയർമാൻ മുഹമ്മദ് ശിഹാബുദ്ദീൻ പാലക്കാടിന്റെ അധ്യക്ഷതവഹിച്ചു.മുഹമ്മദ് ശിഹാബുദ്ദീൻ പാലക്കാടിനെ ചെയർമാനായി തെരെഞ്ഞെടുത്തു.
ബാബുപിള്ള കുട്ടനാട് (പ്രസിടെന്റ്), മുജീബ് പൂവച്ചൽ,രഹ്ന ഹരീഷ് (വൈസ് പ്രസിഡന്റുമാർ ),
അബ്ദുൽ നാസർ കുറുകത്താണി (ജനറൽ സെക്രട്ടറി),ഷാജി മലപ്പുറം, ഫൗസിയ നാസർ (സെക്രട്ടറിമാർ),മുസ്തഫ മഞ്ചേശ്വരം (ട്രഷറർ),ഹരീഷ് ആലപ്പുഴ (സ്പോർട് കൺവീനർ),സുധീഷ് പട്ടാമ്പി (ആട്സ് കൺവീനർ),അനസ് മലപ്പുറം (ക്ഷേമകാര്യ കൺവീനർ),ബഷീർ കൂളിമാട്, അനസ് ആറ്റിങ്ങൽ, സക്കീർ വെഞ്ഞാറമൂട്,ഫിറോസ് തിരുവനന്തപുരം, നിഖിൽ പയ്യന്നൂർ,റുക്കിയ കവലൂർ (എക്സി. അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ
![]()
