ദോഹ :ഖത്തറിൽ ചികിത്സയിലായിരുന്ന നീതിന്യായ മന്ത്രാലയ ജീവനക്കാരനായിരുന്ന മലയാളി നിര്യാതനായി. കോഴിക്കോട് നാദാപുരം വിലാതപുരം സ്വദേശി അബ്ദുൽ സമദ് ചെമ്മേരി (48) ആണ് മരിച്ചത്.ഖത്തർ കെ എം സി സി കുറ്റ്യാടി മണ്ഡലം അംഗമായിരുന്നു. ഭാര്യ :സകീന.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിൽ കൊണ്ട് പോകാൻ കെ എം സി സി രംഗത്തുണ്ട്.
![]()
