General Gulf ഗുരുവായൂർ സ്വദേശിനി ഖത്തറിൽ നിര്യാതയായി വെബ്ഡെസ്ക് September 18, 2023 0 വെബ്ഡെസ്ക് ദോഹ :അർബുദ ചികിത്സയിലായിരുന്ന ഗുരുവായൂർ സ്വദേശിനി ഷഹ്റു കബീർ (50)ഖത്തറിൽ നിര്യാതയായി. ഭർത്താവ് :പി കെ കബീർ മക്കൾ :ഫർസാൻ കബീർ ദിൽവർ ഹന്ന. മൃതദേഹം ഇന്ന് തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങളുമായി കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: റിയാദിൽ വിസ്മയമായി പാലക്കാടൻ ഓണം.Next: ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ക്യാപ്റ്റൻ. സഞ്ജു സാംസൺ ടീമിലില്ല. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0