ജിദ്ദ : സൗദി ആലപ്പുഴ വെൽഫെയർ അസ്സോസിയേഷന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി കൂടിയ ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളായി മുഹമ്മദുരാജ (പ്രസിഡന്റ്), നസീർ വാവാക്കുഞ്ഞ് (രക്ഷാധികാരി), നൗഷാദ് പാനൂർ (ജനറൽ സെക്രട്ടറി), സിദീഖ് മണ്ണഞ്ചേരി (ട്രഷറർ), അബ്ദുൽ സലാം മുസ്തഫ (വെൽഫെയർ കൺവീനർ) ജമാൽ ലബ്ബ( വൈസ് പ്രസിഡന്റ് ) സഫീദ് മണ്ണഞ്ചേരി ( നാഷണൽ കോർഡിനേറ്റർ ) അബ്ദുൽ സലാം മറായി, ഇർഷാദ് ആറാട്ടുപുഴ, ഷാഫി പുന്നപ്ര, അബ്ദുൽ കരീം അൽ മജാൽ, ഷമീർ മുട്ടം (സെക്രട്ടറിമാർ) ശുഐബ് അബ്ദുൽസലാം, അലി നിസാർ (ഐ.ടി കൺവീനർ)
എന്നിവരെയും 17 അംഗ നിർവ്വാഹക സമതിയെയും തെരഞ്ഞെടുത്തു.
അബ്ദുൽ ലത്തീഫ് മക്ക, നിസാർ താഴ്ചയിൽ എന്നിവർ പ്രതേക ക്ഷണിതാക്കളായിരിക്കും.
സവ കാൽ നൂറ്റാണ്ടായി തുടരുന്ന ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുതുകാലത്തിന് അനുസ്യതമാം വിധം രൂപപ്പെടുത്തുമെന്ന് പുതിയതായി തെരഞ്ഞെടുത്ത സവ ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു
![]()
