ആലപ്പുഴ : കേരള കൗമുദി കായംകുളം ലേഖകനും മീഡിയ സെന്റർ പ്രെസിഡന്റുമായ ബിജു പി വിജയന് പത്രധിപർ സ്മാരക പ്രാദേശിക പത്ര പ്രവർത്തക പുരസ്ക്കാരം.
തിങ്കളാഴ്ച (18/9/2023)വൈകിട്ട് മുൻ മന്ത്രി ജി സുധാകരനിൽ നിന്നും എസ് എൻ ഡി പി യോഗം രാമങ്കരി ഏഴാം നമ്പർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം ഏറ്റു വാങ്ങും.1995 ലാണ് ബിജു കേരളകൗമുദിയിൽ ജോലിക്കായി പ്രവേശിച്ചത്.കായംകുളം എം എസ് എം കോളേജ് പൂർവ്വ വിദ്യാർത്ഥിയും .എസ് എൻ ഡി പി യോഗം കായംകുളം യൂണിയനിലെ ആർ ശങ്കർ സ്മാരക ശാഖായോഗം പ്രെസിഡന്റുമാണ്.
![]()
