മദീന : സൗദി ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ ഖാൻ ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരെ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം മദീനയിലെത്തിയാണ് അദ്ദേഹം തീർത്ഥാടകരെ കണ്ടത്. ഹജ്ജിന്ന് മുന്നോടിയായി ഇന്ത്യൻ ഹാജിമാർക്ക് മദീനയിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ വിലയിരുത്താൻ കൂടിയാണ് ഇന്ത്യൻ സ്ഥാനപതിയെത്തിയത്.
ഹജ്ജ് കോർഡിനേറ്റർ, മെഡിക്കൽ കോർഡിനേറ്റർ, ഹജ്ജ്കോൺസെൽ എന്നിവരോടൊപ്പമാണ് സൗകര്യങ്ങൾ വിലയിരുത്തിയത്.
![]()
