റിയാദ്: ജിദ്ദയിലും റിയാദിലും പ്രവാസിയായിരുന്ന തിരൂരങ്ങാടി ചെറുമുക്ക് പള്ളിക്കത്താഴം സ്വദേശി ഹംസ ഹാജി (59 ) നിര്യാതനായി.റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യവേ ആണ് നാട്ടിലേക്ക് ഒരു മാസം മുൻപ് പോയത്.
ഭാര്യമാർ : അരിമ്പ്ര മൈമ്മൂനത്ത്,കെ കെ സാബിറ
മക്കൾ :മബ്റൂക ,മർസുക,മഹശൂക,മുഅന്നദ് ,മുഹ്നിസ
മരുമക്കൾ :കല്ലൻ ഷൗക്കത്ത്,ഉബൈദ്,തസ്നിം അലി
![]()
