ജിദ്ദ: സൗദി അറേബ്യയുടെ പുതിയ ചാനലായ ‘സൗദി നൗ’ സെപ്റ്റംബർ 23-ന് ആരംഭിക്കും.
വാർത്താവിതരണ മന്ത്രിയും റേഡിയോ ആന്റ് ടെലിവിഷൻ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ യൂസഫ് അൽ ദോസരിയാണ് ചാനൽ സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിച്ചത്. സൗദിയിലെ ദ്രുത ഗതിയിലുള്ള വികസനവും വിനോദ പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ചാനലിന്റെ പ്രധാന ലക്ഷ്യം
![]()
