അബുദാബി:എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുമായി സഹകരിച്ച് യുഎഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാവുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു.ഹാപ്പിനെസ് സിം എന്ന പേരിൽ ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും, കുറഞ്ഞ നിരക്കിൽ ഇന്റർനാഷണൽ കോളുകളും നൽകുന്ന മൊബൈൽ സർവ്വീസ് തൊഴിലാളികൾക്ക് മാത്രമായി പ്രഖ്യാപിച്ചു.
ആറ് മാസത്തേക്ക് ഇന്റർനെറ്റ് ഡേറ്റ സൗജന്യവും അന്താരാഷ്ട്ര കോളുകൾക്ക് നിരക്കിളവും.
മൊബൈൽ സേവന കമ്പനിയായ ‘ഡു’വുമായി ചേർന്നാണ് പുതിയ ഹാപ്പിനസ് സിം
![]()
