മനാമ: പുതുപ്പണം ബഹ്റൈൻ പ്രവാസി കൂട്ടായ്മ ‘ഓണാഘോഷം 2023 സംഘടിപ്പിച്ചു.
പ്രസിഡണ്ട് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.പ്രസിഡണ്ട് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കൺവീനർ വിൻസെന്റ് ജെയിംസ് ആശംസയർപ്പിച്ചു.ഉമ്മൽ ഹസ്സം ടെറസ്സ് ഗാർഡൻ പാർട്ടി ഹാളിൽ നടന്ന ആഘോഷ ചടങ്ങിൽ വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം വിവിധ കലാപരിപാടികൾ നടന്നു.രഖിൽ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.അജേഷ് പുതുപ്പണം, മനോജ്, രജിത്ത്, ജെസ്ലു, ആസിഫ്, റംഷീദ്,സാജിദ്, പ്രദീപ് ,രക്ഷാധികാരി അംഗങ്ങൾ നസീർ വടകര, അഖിലേഷ് എടത്തിൽ എന്നിവർ സംസാരിച്ചു.
![]()
