കാഞ്ഞിരപ്പള്ളി ∙ നടൻ മമ്മൂട്ടിയുടെ സഹോദരിയും പാറയ്ക്കൽ പരേതനായ പി.എം.സലീമിന്റെ ഭാര്യയുമായ ആമിന (നസീമ-70) അന്തരിച്ചു.
മക്കൾ: ജിബിൻ സലീം (ബ്രൂണെ), ജൂലി, ജ്യൂബി. മരുമക്കൾ:ജിൻസ, ബാബു (എറണാകുളം), മുനീർ (കാക്കനാട്).കബറടക്കം ബുധനാഴ്ച.
Total Views:
3,825
